Thursday December 08, 2016
Latest Updates

ഡബ്ലിന്‍ ജറുസലേം മാര്‍ത്തോമാ ഇടവകയുടെ ഹാശാ ആഴ്ച്ച ശുശ്രൂഷകള്‍ക്ക് തുടക്കമായി 

ഡബ്ലിന്‍ ജറുസലേം മാര്‍ത്തോമാ ഇടവകയുടെ ഹാശാ ആഴ്ച്ച ശുശ്രൂഷകള്‍ക്ക് തുടക്കമായി 

ഡബ്ലിന്‍:ഡബ്ലിന്‍ ജറുസലേം മാര്‍ത്തോമാ ഇടവകയുടെ ആഭിമുഖ്യത്തില്‍ പീഡാനുഭവ വാരാനുസ്മരണത്തിനു തുടക്കമായി.പെസഹാ വ്യാഴാഴ്ച്ച വൈകിട്ട് 7 മണിയ്ക്ക് താലയിലെ സെന്റ് മലൂറിയന്‍സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും.

ദുഃഖവെള്ളിയാഴ്ച്ചയിലെ ശുശ്രൂഷകള്‍ രാവിലെ 9.30 ന് ആരംഭിക്കും.താലയിലെ സെന്റ് മലൂറിയന്‍സ് ദേവാലയത്തിലാവും ശുശ്രൂഷകള്‍.

ഈസ്റ്റര്‍ ശുശ്രൂഷകള്‍ ഏപ്രില്‍ 4 ന് ശനിയാഴ്ച്ച വൈകിട്ട് 3 മണിയ്ക്ക് ആരംഭിക്കും.കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപനും മുന്‍ യൂറോപ്പ്-അമേരിക്കന്‍ ഭദ്രാസനാധിപനുമായ അഭിവന്ദ്യ യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ ഡബ്ലിനിലെ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് പ്രധാന കാര്‍മികത്വം വഹിക്കും martho

Scroll To Top