Tuesday November 21, 2017
Latest Updates

ഡബ്ലിനിലെ നോമ്പുകാല ധ്യാനം ഇന്ന് സമാപിക്കും

ഡബ്ലിനിലെ നോമ്പുകാല ധ്യാനം ഇന്ന് സമാപിക്കും

ഡബ്ലിന്‍ :ഈശോയുടെ കുരിശുമരണത്തെ അനുസ്മരിച്ചുകൊണ്ട് ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ പീഡാനുഭവ വായനയും കുരിശിന്റെ വഴിയും നടത്തപ്പെട്ടു.

ഡബ്ലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിന് വിശാസികളാണ് ദുഃഖവെള്ളി തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ ഇന്നലെ എത്തിച്ചേര്‍ന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന നോമ്പ് കാല ധ്യാനം ഇന്ന് (ദുഃഖശനി) സമാപിക്കും

Scroll To Top