Tuesday January 16, 2018
Latest Updates

ലെറ്റര്‍ക്കെന്നിയില്‍ വിശുദ്ധ കുര്‍ബാനയും,മരിച്ചവരുടെ ഓര്‍മ്മയും നവംബര്‍ 28 ന്

ലെറ്റര്‍ക്കെന്നിയില്‍ വിശുദ്ധ കുര്‍ബാനയും,മരിച്ചവരുടെ ഓര്‍മ്മയും നവംബര്‍ 28 ന്

ലെറ്റര്‍ക്കെന്നി :കൗണ്ടി ഡോണഗലിലെ ലെറ്റര്‍ക്കെന്നിയില്‍ നവംബര്‍ 28 ന് വിശുദ്ധകുര്‍ബാനയും,മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനാശുശ്രൂഷകളും നടത്തപ്പെടും.ലെറ്റര്‍ക്കെന്നിയിലെ സെന്റ് യൂനാന്‍സ് പള്ളിയില്‍ 28 ന് വെള്ളിയാഴ്ച്ച വൈകിട്ട് 6.30 ന് ഫാ ജോസഫ് കറുകയില്‍ (ചാപ്ല്യന്‍,സീറോ മലബാര്‍ സഭ,നോര്‍ത്തേന്‍ അയര്‍ലണ്ട് )തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും.

വിശുദ്ധ കുര്‍ബാനയിലും,മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനാശുശ്രൂഷകളിലും പങ്കെടുക്കാന്‍ ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 
ജിജോ അബ്രാഹം 0879456938 
ഷിനോ പോള്‍ 0894865244

വാര്‍ത്ത :ജോമോന്‍ ജോസഫ് എന്നിസ് 

Scroll To Top