Thursday April 26, 2018
Latest Updates

ഇന്ത്യന്‍ എംബസിക്ക് ഇന്ന് അവധി

ഇന്ത്യന്‍ എംബസിക്ക്  ഇന്ന് അവധി

ഡബ്ലിന്‍:ഡോ.ബാബാസാഹിബ് അംബേദ്കര്‍ ജന്മദിനം പ്രമാണിച്ച് ഓഫിസ് അവധി ആയതിനാല്‍ ഇന്ത്യന്‍ എംബസി ഇന്ന്(ഏപ്രില്‍ 14,വ്യാഴം)പ്രവര്‍ത്തനം ഉണ്ടായിരിക്കില്ലെന്ന് എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു.

പരാതി പരിഹാരത്തിനുള്ള ഏപ്രില്‍ മാസത്തെ ഓപ്പണ്‍ ഹൗസ് ഏപ്രില്‍ 19(ചൊവ്വാഴ്ച്ച)ന് ഉച്ചയ്ക്ക് 11 മുതല്‍ 12 മണി വരെ നടത്തപ്പെടുമെന്നും ഇന്ത്യന്‍ അംബാസിഡര്‍ അറിയിച്ചു

Scroll To Top