Sunday December 11, 2016
Latest Updates

ഹോളി കമ്മ്യൂണിയന്‍ റിസപ്ഷന്‍ :റോയല്‍ ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങി

ഹോളി കമ്മ്യൂണിയന്‍ റിസപ്ഷന്‍ :റോയല്‍ ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങി

ഡബ്ലിന്‍: ഈ വര്‍ഷത്തെ ആദ്യ കുര്‍ബാന,കണ്‍ഫര്‍മേഷന്‍ ചടങ്ങുകളുടെ റിസപ്ഷന്‍ ചടങ്ങുകള്‍ക്കായി ബുക്കിംഗ് ആരംഭിച്ചതായി റോയല്‍ കാറ്ററേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു.മിതമായ നിരക്കില്‍ പ്രത്യേക പാക്കേജുകള്‍ ലഭ്യമാണ്.

റോയല്‍ കാറ്ററേഴ്‌സില്‍ മുന്‍കൂട്ടിബുക്ക് ചെയ്യുന്നവര്‍ക്ക് സദ്യയോടൊപ്പം സര്‍പ്രൈസ് ഗിഫ്റ്റും വിതരണം ചെയ്യുമെന്നു മാനേജ് മെന്റ് അറിയിച്ചു.
ബുക്കിംഗിനായി വിളിക്കുക :
അഭിലാഷ് രാമമംഗലം (0899515307)
ഷാലെറ്റ് കോതമംഗലം (08714433 66)

Scroll To Top