Tuesday February 21, 2017
Latest Updates

History

അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ‘മുസ്സിരിസ്-345’ ഫെബ്രുവരി 25 ന് താലായില്‍

Permalink to അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ‘മുസ്സിരിസ്-345’ ഫെബ്രുവരി 25 ന് താലായില്‍

ഡബ്ലിന്‍:ഏ.ഡി 345ല്‍ മെസ്സപ്പൊട്ടോമിയായില്‍(ഇറാഖ്)നിന്നു ദക്ഷിണ ഭാരതത്തിലെ പ്രമുഖ തുറമുഖ പട്ടണമായ മുസ്സിരിസില്‍ (കൊടുങ്ങല്ലൂര്‍) ക്‌നായിതോമായുടെ നേത്രുത്വത്തില്‍ കപ്പലിറങ്ങിയ തങ്ങളുടെ പൂര്‍വ്വികരെ അനുസ്മരിച്ചു കൊണ്ട് അയര്‍ലണ്ടിലെ മുഴുവന്‍ ക്‌നാനായ ... Read More »

ഫിനഗേലില്‍ തമ്മിലടി തുടരുന്നു,അയര്‍ലണ്ട് വീണ്ടും പൊതു തിരഞ്ഞെടുപ്പിലേയ്ക്ക് ?

Permalink to ഫിനഗേലില്‍ തമ്മിലടി തുടരുന്നു,അയര്‍ലണ്ട് വീണ്ടും പൊതു തിരഞ്ഞെടുപ്പിലേയ്ക്ക് ?

ഡബ്ലിന്‍:ഭരണകക്ഷിയുടെ നേതൃമാറ്റപ്രശ്നം രൂക്ഷമാകുന്നു.ആറു വര്‍ഷം പാര്‍ട്ടിയെയും ഭരണത്തെയും ഒതുക്കി നിര്‍ത്തിയ എന്‍ഡ കെന്നിയെ സഹപ്രവര്‍ത്തകര്‍ സ്ഥാനഭ്രംശം ചെയ്യിക്കുമെന്നതില്‍ സംശയമൊന്നുമില്ലെങ്കിലും,എന്നാണ് കെന്നി അതിന് തയാറാവുന്നത് എന്നാണ് ഇപ്പോഴത്തെ ചോദ്യം. ... Read More »

ചിലവ് കാശ് തേടുന്ന ഡബ്ലിനിലെ പഞ്ചാര കുട്ടികള്‍ !

Permalink to ചിലവ് കാശ് തേടുന്ന ഡബ്ലിനിലെ പഞ്ചാര കുട്ടികള്‍ !

ഡേറ്റിങ്ങിനു പകരമായി സമ്മാനവും പണവും മറ്റും ആവശ്യപ്പെടുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. പ്രായമായ സ്ത്രീകളും പുരുഷന്മാരുമായി ഡേറ്റിങ്ങില്‍ ഏര്‍പ്പെടുക വഴി വിലയേറിയ സമ്മാനങ്ങള്‍, പണം എന്നിവ ... Read More »

അയര്‍ലണ്ടിലെ മോര്‍ട്ട്ഗേജ് പലിശ നിരക്ക് മുന്നോട്ട് , യൂറോസോണിനെക്കാള്‍ ഇരട്ടിയായി

Permalink to അയര്‍ലണ്ടിലെ മോര്‍ട്ട്ഗേജ് പലിശ നിരക്ക് മുന്നോട്ട് , യൂറോസോണിനെക്കാള്‍ ഇരട്ടിയായി

ഡബ്ലിന്‍:അയര്‍ലണ്ടിലെ മോര്‍ട്ട്ഗേജ് പലിശനിരക്ക് യൂറോസോണിനെ അപേക്ഷിച്ച് ഇരട്ടിയോളമെന്ന് റിപ്പോര്‍ട്ട്. ഡിസംബറിലെ കണക്കനുസരിച്ച് ഐറിഷ് മോര്‍ട്ട്ഗേജ് പലിശനിരക്ക് 3.38% ആണ്. അതേസമയം യൂറോസോണിലെ ശരാശരി മോര്‍ട്ട്ഗേജ് പലിശ നിരക്കാകട്ടെ ... Read More »

മാധ്യമ സ്വാതന്ത്ര്യം:ടി വി ചാനല്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ജോര്‍ജിയയില്‍ പ്രതിഷേധമിരമ്പി

Permalink to മാധ്യമ സ്വാതന്ത്ര്യം:ടി വി ചാനല്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ജോര്‍ജിയയില്‍ പ്രതിഷേധമിരമ്പി

ടിബ്ലിസി: ജോര്‍ജിയയില്‍ ടിവി ചാനല്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വന്‍ പ്രതിഷേധം. രാജ്യത്ത് ഏറ്റവും പ്രചാരമേറിയ റുസ്താവി 2 എന്ന ചാനല്‍ നിരോധിക്കുന്നതിനെതിരെയാണ് പ്രതിഷേധം ഇരമ്പിയത്. ആയിരങ്ങളാണ് ... Read More »

ബ്രെക്സിറ്റ്: യുകെയില്‍ താമസിക്കുന്ന ഇയു പൗരന്മാര്‍ക്ക് ഭീഷണിയാകും

Permalink to ബ്രെക്സിറ്റ്: യുകെയില്‍ താമസിക്കുന്ന ഇയു പൗരന്മാര്‍ക്ക് ഭീഷണിയാകും

ബെല്‍ഫാസ്റ്റ്: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകുന്നത് യുകെയില്‍ താമസിക്കുന്ന ഇയു പൗരന്മാര്‍ക്ക് ഭീഷണിയാകുമെന്ന് റിപ്പോര്‍ട്ട്. ബ്രെക്സിറ്റ് സംഭവിക്കുന്നതോടെ യുകെ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കും. ഇതോടെ നിലവില്‍ ... Read More »

സോഷ്യല്‍ വെല്‍ഫെയറില്‍ നിന്നും 21,000 യൂറോ തട്ടിയെടുത്ത സ്ത്രീ പിടിയിലായി

Permalink to സോഷ്യല്‍ വെല്‍ഫെയറില്‍ നിന്നും 21,000 യൂറോ തട്ടിയെടുത്ത സ്ത്രീ പിടിയിലായി

ഡബ്ലിന്‍:സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പിന്റെ സഹായധനം വ്യാജ അവകാശവാദമുന്നയിച്ച് തട്ടിയെടുത്ത കേസില്‍ ആഫ്രിക്കന്‍ സ്വദേശിയായ യുവതി വിചാരണ നേരിടുന്നു. നാഡെജ് കിബാംബ (39) എന്ന സ്ത്രീയാണ് വിചാരണ നേരിടുന്നത്. ... Read More »

ട്രാന്‍സിഷന്‍ ഇയര്‍ ഒഴിവാക്കേണ്ടതോ?അയര്‍ലണ്ടിലെ മലയാളി രക്ഷിതാക്കള്‍ക്ക് ആശങ്കകള്‍ തീരുന്നില്ല !

Permalink to ട്രാന്‍സിഷന്‍ ഇയര്‍ ഒഴിവാക്കേണ്ടതോ?അയര്‍ലണ്ടിലെ മലയാളി രക്ഷിതാക്കള്‍ക്ക് ആശങ്കകള്‍ തീരുന്നില്ല !

ഡബ്ലിന്‍:ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരായ രക്ഷിതാക്കളെ ഏറ്റവും കൂടുതല്‍ അലട്ടുന്ന ഒരു പ്രശ്നമാണ് മക്കള്‍ക്ക് ട്രാന്‍സിഷന്‍ ഇയറില്‍ പഠനം വേണമോ വേണ്ടയോ എന്നത്.ജൂണിയര്‍ സെര്‍ട്ട് വരെയുള്ള സാമ്പ്രദായിക രീതിയിലുള്ള പഠനത്തിന് ... Read More »

അയര്‍ലണ്ടിലെ ബിയര്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമോ?

Permalink to അയര്‍ലണ്ടിലെ ബിയര്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമോ?

ഡബ്ലിന്‍:സിഗരറ്റ് പാക്കുകളില്‍ കാണുന്നതു പോലെ ലഹരി ഉപയോഗിക്കുന്നത് അസുഖത്തിന് കാരണമാകുമെന്ന മുന്നറിയിപ്പ് അയര്‍ലണ്ടിലെ ബിയര്‍ കുപ്പികളിലും വരാന്‍ സാധ്യത. പുതിയ പബ്ലിക് ഹെല്‍ത്ത് (ആല്‍ക്കഹോള്‍) ബില്‍ നിയമമായാല്‍ ... Read More »

അയര്‍ലണ്ടില്‍ പഠിക്കാന്‍ ഐഇഎല്‍ടിഎസ് ഓവറോള്‍ 6 ഉണ്ടെങ്കിലും ജനറല്‍ നഴ്സുമാര്‍ക്ക് സുവര്‍ണ്ണാവസരം

Permalink to അയര്‍ലണ്ടില്‍ പഠിക്കാന്‍ ഐഇഎല്‍ടിഎസ് ഓവറോള്‍ 6 ഉണ്ടെങ്കിലും ജനറല്‍ നഴ്സുമാര്‍ക്ക് സുവര്‍ണ്ണാവസരം

സ്ലൈഗോ:ഐഇഎല്‍ടിഎസ് ഓവറോള്‍ 6 ഉണ്ടെങ്കിലും അയര്‍ലണ്ടില്‍ എത്തിച്ചേരാനും പാര്‍ട് ടൈം ജോലി ചെയ്തു കൊണ്ട് ഐ.ഇ.എല്‍.ടി .എസ് പ്രാക്ടീസ് ചെയ്യുവാനും സാധിക്കത്തക്ക വിധത്തില്‍ പുതിയ കോഴ്സിന് അപേക്ഷ ... Read More »

Scroll To Top