Sunday December 04, 2016
Latest Updates

അമേരിക്കന്‍ ഇലക്ഷന്‍; ഹിലാരി ക്ലിന്റണ്‍ ബഹുദൂരം മുന്നില്‍

അമേരിക്കന്‍ ഇലക്ഷന്‍; ഹിലാരി ക്ലിന്റണ്‍ ബഹുദൂരം മുന്നില്‍

ന്യൂ യോര്‍ക്ക്:യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍, എതിര്‍ സ്ഥാനാര്‍ത്ഥിയായ റിപ്പബ്ലിക്കന്റെ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തുമെന്ന് വിദഗ്ദ്ധര്‍. ഹിലരിയുടെ വിജയ ശതമാനം 81% ആണെന്ന് പ്രവചിച്ചത് പ്രശസ്ത പോളിങ് അനലിസ്റ്റായ നേറ്റ് സില്‍വര്‍ ആണ്. 19% മാത്രമാണ് ട്രംപ് വിജയിക്കാനുള്ള സാധ്യത.
ബറാക്ക് ഒബാമ വിജയിച്ച 2012ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഎസിലെ 50 സംസ്ഥാനങ്ങളിലെയും ഇലക്ഷന്‍ ഫലം സില്‍വര്‍ കൃത്യമായി പ്രവചിച്ചിരുന്നു.

Scroll To Top