Tuesday January 17, 2017
Latest Updates

റോഡില്‍ വീണുപോയ കുട്ടിയാനയെ രക്ഷിക്കുന്ന വീഡിയോ വൈറലാവുന്നു

റോഡില്‍ വീണുപോയ കുട്ടിയാനയെ രക്ഷിക്കുന്ന വീഡിയോ വൈറലാവുന്നു

ഹജീവികളോടുള്ള സ്‌നേഹം മനുഷ്യനുമാത്രം അവകാശപ്പെടാവുന്നതാണെന്നു കരുതിയോ?എന്നാല്‍ അല്ലെന്നു തെളിയിക്കുകയാണ് ഓണ്‍ലൈനില്‍ വൈറലായി കൊണ്ടിരിക്കുന്ന ഈ വീഡിയോ.റോഡില്‍ വീണുപോയ ഒരു ആനക്കുട്ടിയെ ആനകളുടെ കൂട്ടം വന്ന്
രക്ഷിക്കുന്നതാണ് വീഡിയോയിലുള്ള രംഗം.
കൂട്ടത്തിനൊപ്പം നടക്കുകയായിരുന്ന ആനക്കുട്ടി പൊടുന്നനെ റോഡില്‍ തളര്‍ന്നു വീഴുന്നു. തുടര്‍ന്ന് ആനകുട്ടിക്ക് അടുത്തെത്തിയ ആനകള്‍ കൂട്ടായ പരിശ്രമത്തിലൂടെ എങ്ങിനെയാണ് കുട്ടിയാനയെ എഴുന്നേറ്റു നടത്തുന്നതെന്നു നോക്കൂ. ലേറ്റസ്റ്റ് ക്രൂഗര്‍ സൈറ്റിങ്ങ്‌സ് യൂടൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആള്‍ക്കാര്‍ കണ്ടുകഴിഞ്ഞു.

Scroll To Top