Tuesday December 06, 2016
Latest Updates

മഴ ശക്തമാകുന്നു,കെറിയില്‍ ഓറഞ്ച് വാണിങ് ,മറ്റു കൗണ്ടികളിലും അലേര്‍ട്ട്

മഴ ശക്തമാകുന്നു,കെറിയില്‍ ഓറഞ്ച് വാണിങ് ,മറ്റു കൗണ്ടികളിലും അലേര്‍ട്ട്

ട്രേലി:രാജ്യത്തുടനീളം മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.ഇന്ന് ഉച്ച മുതല്‍ കൗണ്ടി കെറിയില്‍ ഓറഞ്ച് വാണിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്.60 മുതല്‍ 80 മില്ലിമീറ്റര്‍ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഗോള്‍വേ,ക്ലയര്‍,കോര്‍ക്ക്,മേയോ കൗണ്ടികളിലും മഴ ശക്തമാകും.ഇവിടങ്ങളില്‍ നാളെ വൈകിട്ട് 6 മണി വരെ യെല്ലോ അലര്‍ട്ട് നിലവിലുണ്ട്.

വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മെറ്റ് ഏറാന്‍ അറിയിച്ചു.

Scroll To Top