Sunday December 04, 2016
Latest Updates

ഹെവന്‍ലി ഫീസ്റ്റ് സുവിശേഷയോഗം,തോമസുകുട്ടി ബ്രദര്‍ ഡബ്ലിനില്‍ പ്രസംഗിക്കുന്നു

ഹെവന്‍ലി ഫീസ്റ്റ് സുവിശേഷയോഗം,തോമസുകുട്ടി ബ്രദര്‍ ഡബ്ലിനില്‍ പ്രസംഗിക്കുന്നു

ഡബ്ലിന്‍: ഹെവന്‍ലി ഫീസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തീയ ആരാധനയും സുവിശേഷയോഗവും നടത്തപ്പെടുന്നു. ജൂണ്‍ 13ന് വൈകിട്ട് ആറിന് ഡബ്ലിന്‍, കിന്‍മേനഹാം ബോ ബ്രിഡ്ജ് ബിസിനസ് സെന്ററിലാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്. ഹെവന്‍ലി ഫീസ്റ്റ് സീനിയര്‍ പാസ്റ്റര്‍
തോമസുകുട്ടി ബ്രദര്‍ യോഗത്തിന് നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 0877992825

Scroll To Top