Friday December 02, 2016
Latest Updates

പോര്‍ട്ട്‌ലീഷിലെ ഹീത്തില്‍ ഉപവാസ പ്രാര്‍ഥനയും വചനശുശ്രൂഷയും

പോര്‍ട്ട്‌ലീഷിലെ ഹീത്തില്‍ ഉപവാസ പ്രാര്‍ഥനയും വചനശുശ്രൂഷയും

പോര്‍ട്ട്‌ലീഷ് : വോയ്‌സ് ഓഫ് പീസ് മിനിസ്റ്ററി സംഘടിപ്പിക്കുന്ന ആദ്യ ശനിയാഴ്ച്ച നടക്കുന്ന വചന ശുശ്രൂഷ രോഗശാന്തി പ്രാര്‍ത്ഥനകള്‍ നാളെ രാവിലെ 11 മണി മുതല്‍ വൈകിട്ട് 5 മണിവരെ പോര്‍ട്ട് ലീഷിലെ ഹീത്തിലുള്ള അസംപ്ഷന്‍ ദേവാലയത്തില്‍ വച്ച് നടത്തപ്പെടും.

നാളെ നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ഫാ.ടോമി പാറാടിയില്‍ നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോമോന്‍: 089 4461 284,സില്‍ജു: 087 9458 915, മോനച്ചന്‍: 089 4127 328, ജ്യോതീഷ്: 089 4888 166

Scroll To Top