Friday December 09, 2016
Latest Updates

അഭിവന്ദ്യ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത വെള്ളിയാഴ്ച്ച കോര്‍ക്ക് സന്ദര്‍ശിക്കും 

അഭിവന്ദ്യ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത വെള്ളിയാഴ്ച്ച കോര്‍ക്ക് സന്ദര്‍ശിക്കും 

കോര്‍ക്ക് :യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ സഭയുടെ അയര്‍ലണ്ട് ഭദ്രാസനത്തിന്റെ പാത്രിയാര്‍ക്കല്‍ വികാരിയായി നിയമിക്കപ്പെട്ട അഭിവന്ദ്യ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും .

വെള്ളിയാഴ്ച്ച 4,30 ന് കോര്‍ക്കില്‍ എത്തിച്ചേരുന്ന തിരുമേനിയ്ക്ക് കോണ്‍ഗ്രിഗേഷന്‍ വന്‍വരവേല്‍പ്പ് നല്‍കും തുടര്‍ന്ന് പ്രാര്‍ഥനാ സമ്മേളനം നടത്തപ്പെടും 

തിരുമേനിയുടെ സ്വീകരണ ചടങ്ങിലേക്കും പ്രാര്‍ഥനാ ചടങ്ങുകളിലെയ്ക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക കമ്മിറ്റി അറിയിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് 

ബാബു ചാക്കോ (089 4440 661 )

Scroll To Top