Sunday December 11, 2016
Latest Updates

ഹൈലോ ടാക്സി ഇനി ഗൂഗിള്‍ മാപ്പില്‍ ഓര്‍ഡര്‍ ചെയ്യാം

ഹൈലോ ടാക്സി ഇനി ഗൂഗിള്‍ മാപ്പില്‍ ഓര്‍ഡര്‍ ചെയ്യാം

ഡബ്ലിന്‍:ടാക്സി സര്‍വീസായ ഹൈലോ ഇനി ഗൂഗിള്‍ മാപ്പ് വഴി ഓര്‍ഡര്‍ ചെയ്യാം. കമ്പനി ഗൂഗിളുമായി പുതിയ കരാറില്‍ ഏര്‍പ്പെട്ടതോടെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് എന്നീ സോഫ്റ്റി വെയറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫോണുകളിലെ ഗൂഗിള്‍ മാപ്പില്‍ ഈ സൗകര്യം ലഭ്യമാകും.

ഗൂഗിള്‍ മാപ്പ് വഴി ഇനി ടാക്സിയുടെ ലഭ്യത, വാടക, യാത്രാസമയം, ദൂരം എന്നിവയെല്ലാം അറിയാന്‍ ഉഭോക്താക്കള്‍ക്ക് കഴിയും. ഗൂഗിള്‍ മാപ്പ് യൂസര്‍ ഇന്റര്‍ഫേസിലെ ‘കാര്‍’ ഓപ്ഷന്‍ വഴി ടാക്സിക്ക് ഓര്‍ഡര്‍ നല്‍കാം. അയര്‍ലണ്ടില്‍ നിലവില്‍ 45,000ഓളം പേരാണ് ഹൈലോ ടാക്സി സര്‍വീസ് ഉപയോഗിക്കുന്നത്.

Scroll To Top