Sunday December 11, 2016
Latest Updates

ഗോള്‍വേയില്‍ സ്വതന്ത്രരുടെ മുന്നേറ്റം

ഗോള്‍വേയില്‍ സ്വതന്ത്രരുടെ മുന്നേറ്റം

ഗോള്‍വേ ഈസ്റ്റ് :മൂന്നംഗ ഗോള്‍വേ ഈസ്റ്റ് മണ്ഡലത്തില്‍ 18 % വോട്ടു നേടി സ്വതന്ത്ര സ്ഥാനാര്‍ഥി ഷോണ്‍ കാനെയും(18) ഫിയനാഫാല്‍ സ്ഥാനാര്‍ഥി ആനി റാബിറ്റും(16%) മുന്നേറുന്നു.ഫീനഗേലിന്റെ സ്ഥാനാര്‍ഥികളായ കീറന്‍ കാനോന്‍(15)പോള്‍ കന്നിംഗ്റ്റന്‍(14%)തൊട്ടു പിന്നിലുണ്ട് ഇവിടെ ക്വാട്ട വേണ്ടത് 11,310 വോട്ട് ആര്‍ക്കും ലഭിച്ചിട്ടില്ല

ഗോള്‍വേ വെസ്റ്റ്:ഗോള്‍വേ വെസ്റ്റില്‍ ഓ സ്യൂവ്(ഫിയനാഫാല്‍-15%)ഗ്രീയലീഷ്(സ്വതന്ത്രര്‍-11%)കെയിന്‍(ഫിന്‍ ഗേല്‍)ഓ കലോ കാര്‍ത്തി(ഷിന്‍ ഫെയിന്‍)എന്നിവരാണ് ഗോള്‍വേ വെസ്റ്റില്‍ മുന്നിട്ടു നില്ക്കുന്നത്

Scroll To Top