Sunday December 04, 2016
Latest Updates

ഗോള്‍വേ മാര്‍ത്തോമ പ്രയര്‍ ഗ്രൂപ്പിന്റെ ഈസ്റ്റര്‍ ശുശ്രൂഷകള്‍ സെന്റ് നിക്കോളാസ് കൊളിജിയേററ് ദേവാലയത്തില്‍

ഗോള്‍വേ മാര്‍ത്തോമ പ്രയര്‍ ഗ്രൂപ്പിന്റെ ഈസ്റ്റര്‍ ശുശ്രൂഷകള്‍ സെന്റ് നിക്കോളാസ് കൊളിജിയേററ് ദേവാലയത്തില്‍

ഗോള്‍വേ: ഡബ്ലിന്‍ നസ്രത്ത് മാര്‍ത്തോമ്മ ഇടവകയുടെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഗോള്‍വേ മാര്‍ത്തോമ പ്രയര്‍ ഗ്രൂപ്പിന്റെ ഈസ്റ്റര്‍ ശുശ്രൂഷകള്‍ ഗോള്‍വേ മാര്‍ത്തോമ സെന്റ് നിക്കോളാസ് കൊളിജിയേററ് ദേവാലയത്തില്‍ നടത്തപ്പെടും. ചടങ്ങുകള്‍ക്ക് ഇടവക വികാരി റവ.ഫിലിപ്പ് വര്‍ഗീസ്, റവ.ഷിജു തോമസ് (വികാരി, കരിക്കോട് മാര്‍ത്തോമ്മ ചര്‍ച്ച്, പെരുമ്പാവൂര്‍, കീഴില്ലം സെന്റര്‍)എന്നിവര്‍ നേതൃത്വം നല്‍കും.

27/03/16 ഞായറാഴ്ച വൈകിട്ട് 4 മുതല്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ തുടര്‍ന്ന് സ്‌നേഹ വിരുന്നും നടത്തപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
VARUGHESE PUNNOOR GEORGE(സെക്രട്ടറി) 0879948719
GEORGE THOMAS 0879789378
THOMAS SAMUEL 0868936235

Scroll To Top