Monday December 05, 2016
Latest Updates

ഗോള്‍വേയിലെ മലയാളി ജിന്‍സി അരുണിന്റെ പിതാവ് കെ.ജെ. സ്‌കറിയ നിര്യാതനായി

ഗോള്‍വേയിലെ മലയാളി ജിന്‍സി അരുണിന്റെ പിതാവ് കെ.ജെ. സ്‌കറിയ നിര്യാതനായി

ഗോള്‍വേ:മോയികുല്ലന്‍ നഴ്‌സിംഗ് ഹോമിലെ സ്റ്റാഫ് നഴ്‌സും,ഗോള്‍വേ സെന്റ് തോമസ് ചര്‍ച്ച് ഗായകസംഘാംഗവുമായ ജിന്‍സി അരുണിന്റെ പിതാവും കുമിളി :66 ാം മൈല്‍ കുരുവന്‍പ്ലാക്കല്‍ പരേതനായ ജോസഫിന്റെ മകനുമായ കെ.ജെ. സ്‌കറിയ (67) നിര്യാതനായി.

സംസ്‌കാരം നാളെ മൂന്നിന് നസ്രാണിപുരം സെന്റ് മാത്യൂസ് പള്ളിയില്‍.
ഭാര്യ മറിയമ്മ പാലാ കവിയില്‍ കുടുംബാംഗം.മറ്റ് മക്കള്‍: ജെയ്മി (മസ്‌കറ്റ്) ജിന്‍സി , സ്വീറ്റി (സെന്റ് ആന്റണീസ് ജൂണിയര്‍ കോളജ്, ആനക്കല്ല്). മരുമക്കള്‍: ജോഷി കുഴിപ്പില്‍ കാഞ്ഞാങ്ങാട് (മസ്‌കറ്റ്), അരുണ്‍ തടത്തില്‍ വാഴക്കുളം (ഗോള്‍വേ,അയര്‍ലണ്ട്)

Scroll To Top