Tuesday December 06, 2016
Latest Updates

ഗോള്‍വേ ഹോസ്പിറ്റലില്‍ കാത്തിരിപ്പിനിടെ വൃദ്ധ ട്രോളിയില്‍ മരിച്ചു

ഗോള്‍വേ ഹോസ്പിറ്റലില്‍ കാത്തിരിപ്പിനിടെ വൃദ്ധ ട്രോളിയില്‍ മരിച്ചു

ഗോള്‍വേ:ഗോള്‍വേ ഹോസ്പിറ്റലില്‍ ചികിത്സയ്ക്കായി ട്രോളിയില്‍ കാത്തിരുന്ന 80കാരി മരിച്ചു. ഗാല്‍വേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ സെപ്റ്റംബര്‍ 14നാണ് സംഭവം. സംഭവത്തില്‍ അന്വേഷണമാരംഭിച്ചു.
എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റിനു മുന്നില്‍ മണിക്കൂറുകളോളം ഇവര്‍ക്ക് ട്രോളിയില്‍ കാത്തിരിക്കേണ്ടിവന്നതായാണ് അറിയാന്‍ കഴിയുന്നത്. ഹൃദയസംബന്ധമായ അസുഖമാണ് മരണകാരണമെന്നു കരുതുന്നു. ഹോസ്പിറ്റലില്‍ ഈ സമയം വന്‍ തിരക്കായിരുന്നു എന്നും കരുതുന്നുണ്ട്.

Scroll To Top