Friday September 22, 2017
Latest Updates

ഗോള്‍വേ സെന്റ് തോമസ് പാരിഷില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 26 ന്

ഗോള്‍വേ സെന്റ് തോമസ് പാരിഷില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 26 ന്

ഗോള്‍വേ സെന്റ് തോമസ് പാരിഷില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 26 ന്

ഗോള്‍വേ: ഗോള്‍വേ സെന്റ് തോമസ് പാരീഷിന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷപരിപാടികള്‍ ഡിസംബര്‍ 26 ന് നടത്തപ്പെടും.

ഡിസംബര്‍ 26 ന്(തിങ്കള്‍) വൈകിട്ട് 3.30 ന് സെന്റ് മേരീസ് കോളജ് കാമ്പസ് പള്ളിയില്‍(സെന്റ്‌മേരീസ് റോഡ്) ആഘോഷമായ വിശുദ്ധ കുര്‍ബാനയോടെ പരിപാടികള്‍ക്ക് തുടക്കമാവും.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കും.

Scroll To Top