Sunday October 22, 2017
Latest Updates

വളര്‍ത്തു നായയ്ക്ക് 2000 പൌണ്ടിന്റെ ക്രിസ്തുമസ് സമ്മാനം!

വളര്‍ത്തു നായയ്ക്ക് 2000 പൌണ്ടിന്റെ ക്രിസ്തുമസ് സമ്മാനം!

ഡബ്ലിന്‍: വളര്‍ത്തു നായയ്ക്ക് 2000 പൌണ്ടിന്റെ ക്രിസ്തുമസ് സമ്മാനം.ഇംഗ്ലണ്ടിലെ ഡോര്‍സെറ്റ് സ്വദേശിനിയായ സ്റ്റെഫാനി മറിയം എന്ന യുവതിയാണ് വളര്‍ത്തു നായയ്ക്ക് 2000 പൌണ്ടിന്റെ ക്രിസ്തുമസ് സമ്മാനം നല്‍കി ഏവരെയും ഞെട്ടിച്ചത്.

ക്രിസ്റ്റല്‍ ഡോഗ് കോളര്‍, ലക്ഷ്വറി കിടക്ക, സ്റ്റാര്‍ ഡിന്നര്‍ തുടങ്ങിയവയാണ് സ്റ്റെഫാനി തന്റെ പ്രിയപ്പെട്ട പോമറേനിയന്‍ നായക്ക് ക്രിസ്തുമസ്
സമ്മാനമായി നല്‍കിയത്. ഡോര്‍സെറ്റില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന 21 കാരിയായ സ്റ്റെഫാനി നഴ്‌സിംഗ് അസിസ്റ്റന്റും നൃത്തപരിശീല കയുമാണ്.ബ്രിട്ടീഷ് മാധ്യമമായ ഡെയിലി മെയിലാണ് ഈ വിചിത്രമായ ക്രിസ്തുമസ് സമ്മാനത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Scroll To Top