Thursday August 17, 2017
Latest Updates

ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റിക്ക് പുതിയ നേതൃത്വം:ജോണ്‍ മംഗളം പ്രസിഡണ്ട്,ജോസഫ് തോമസ് സെക്രട്ടറി

ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റിക്ക് പുതിയ നേതൃത്വം:ജോണ്‍ മംഗളം പ്രസിഡണ്ട്,ജോസഫ് തോമസ് സെക്രട്ടറി

ഗോള്‍വേ:ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ 2017 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡണ്ട് ജോര്‍ജ് മാത്യുവിന്റെ നേതൃപ്തത്തില്‍ കൂടിയ എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

2017 പ്രവൃത്തി വര്‍ഷത്തെ ഭാരവാഹികളായി ജോണ്‍ മംഗളം (പ്രസിഡണ്ട്), ജോസ്‌കുട്ടി സക്കറിയ (വൈസ് പ്രസിഡണ്ട്), ജോസഫ് തോമസ് (സെക്രട്ടറി),റോബിന്‍ ജോസ് (ജോയിന്‍ സെക്രട്ടറി), ജിമ്മി മാത്യു (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
മറ്റ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍:
ജോര്‍ജ് മാത്യു, ടോം ജോസ്, നോബി ജോര്‍ജ്, അരുണ്‍ ജോസഫ്, ഫിലിപ്പ് പാറക്കല്‍ (കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍), ഹാരിഷ് വില്‍സണ്‍ (കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍), ജോമിറ്റ് സെബാസ്റ്റ്യന്‍ (പി.ആര്‍.ഓ), ജോസ് സെബാസ്റ്റ്യന്‍, ബോബി മഞ്ചായില്‍

വാര്‍ത്ത:ജോമിറ്റ് സെബാസ്റ്റ്യന്‍

ഐറിഷ് മലയാളി ന്യൂസ്

Scroll To Top