Saturday December 03, 2016
Latest Updates

ഗോള്‍വേയില്‍ ജിഐ സി സിയുടെ ആഭിമുഖ്യത്തില്‍ ബാഡ്മിന്റന്‍ ക്ലബ്ബ് രൂപീകരിച്ചു

ഗോള്‍വേയില്‍ ജിഐ സി സിയുടെ ആഭിമുഖ്യത്തില്‍ ബാഡ്മിന്റന്‍ ക്ലബ്ബ് രൂപീകരിച്ചു

ഗോള്‍വേ:ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ബാഡ്മിന്റന്‍ ക്ലബ് രൂപീകരിച്ചു.ഡോഗിഷ്‌കയിലുള്ള കാസില്‍ഗര്‍ ഇന്‍ഡോര്‍ ഗ്രൗണ്ടിലാണ് പരിശീലനം നടത്തപ്പെടുക.

താത്പര്യമുള്ളവര്‍ ജിഐ സി സി സെക്രട്ടറിയുമായി ബന്ധപ്പെടുക.ഫോണ്‍ :0894871183

Scroll To Top