Wednesday August 23, 2017
Latest Updates

ജര്‍മ്മിനി അയര്‍ലണ്ടിനെ മാതൃകയാക്കണമെന്ന് ജര്‍മ്മന്‍ പ്രസിഡണ്ട് 

ജര്‍മ്മിനി അയര്‍ലണ്ടിനെ മാതൃകയാക്കണമെന്ന് ജര്‍മ്മന്‍ പ്രസിഡണ്ട് 

ബെര്‍ലിന്‍:സ്വവര്‍ഗവിവാഹ നിയമ ഭേദഗതിയുടെ കാര്യത്തില്‍ ജര്‍മ്മിനി അയര്‍ലണ്ടിനെ പിന്തുടരുമെന്നു ജര്‍മ്മന്‍ പ്രസിഡണ്ട് ജോവാക്കിം ഗൌക്ക്.അയര്‍ലണ്ടില്‍ സന്ദര്‍ശനത്തിനു പുറപ്പെടുന്നതിനു തൊട്ടു മുമ്പ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ജര്‍മ്മിനിയിലെ സ്വവര്‍ഗാനുരാഗികള്‍ക്കും നിയമാനുസൃതം ജീവിക്കുന്നതിനുള്ള അവസരം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേ സമയം ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലാവട്ടെ അത്തരമൊരു നിയമനിര്‍മ്മാണത്തെ എതിര്‍ക്കുകയാണ്.ഭരണ കക്ഷിയായ ക്രിസ്റ്റ്യന്‍ ഡമോക്രാറ്റിക്ക് യൂണിയന്‍ പാര്‍ട്ടിയുടെ പിന്തുണ പോലും ഇത്തരമൊരു നിര്‍ദേശത്തിനുണ്ടാവിലെന്നാണ് മെര്‍ക്കല്‍ പറയുന്നത്.നിലവില്‍ സ്വവര്‍ഗ സിവില്‍ പാര്‍ട്ട്ണര്‍ഷിപ്പ് അംഗീകരിച്ചിട്ടുള്ള രാജ്യമാണ് ജര്‍മ്മിനി

Scroll To Top