Tuesday May 23, 2017
Latest Updates

300 ഗാര്‍ഡാ പോസ്റ്റിന് 27000 അപേക്ഷകര്‍,കൂടുതല്‍ പേരെ ഗാര്‍ഡയിലെടുക്കുമെന്ന് പ്രധാനമന്ത്രി

300 ഗാര്‍ഡാ പോസ്റ്റിന് 27000 അപേക്ഷകര്‍,കൂടുതല്‍ പേരെ ഗാര്‍ഡയിലെടുക്കുമെന്ന് പ്രധാനമന്ത്രി

ടിപ്പററി :ഗാര്‍ഡയിലേക്ക് കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടത്തുമെന്ന് പ്രധാനമന്ത്രി.’ടെമ്പിള്‍മോറിലെ ഗാര്‍ഡ ട്രെയിനിംഗ് കോളജ് ഇനി ഒരിക്കലും അടച്ചിടില്ല.’എന്‍ഡാ കെന്നി പറഞ്ഞു.ടെമ്പിള്‍ മോറില്‍ ഗാര്‍ഡയിലേക്ക് സെലക്ഷന്‍ ലഭിച്ച രണ്ടാംഘട്ട ഗ്രൂപ്പിനുള്ള ട്രെയിനിംഗ് പ്രോഗ്രാമിനെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു കെന്നി.

100 പേരാണ് ഇത്തവണ ട്രെയിനിംഗിനുള്ളത്.കഴിഞ്ഞ വര്‍ഷം ട്രെയിനിംഗാരംഭിച്ച 200 പേര്‍ മെയ് മാസത്തില്‍ ജോലി ആരംഭിക്കും.300 ഗാര്‍ഡ പോസ്റ്റിനു വേണ്ടി 27000 പേരാണ് അപേക്ഷിച്ചിരുന്നത്.

Scroll To Top