Sunday December 11, 2016
Latest Updates

ലിംറിക്കില്‍ ഗാന്ധി ജയന്തി ആഘോഷിക്കും

ലിംറിക്കില്‍ ഗാന്ധി ജയന്തി ആഘോഷിക്കും

ലിംറിക്ക് : മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒക്റ്റോബര്‍ 9 ന് (ഞായര്‍)2 മണി മുതല്‍ 4 വരെ സെന്റ് പോള്‍സ് സ്‌കൂള്‍ ഹാള്‍ ഡ്യൂറാഡോയിലില്‍ വച്ച് ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു ഗാന്ധി അനുസ്മരണം, ദേശഭക്തി ഗാനങ്ങള്‍ , കുട്ടികളുടെ വിവിധ കലാപരിപാടികള്‍ എന്നിവ നടത്തപ്പെടുന്നു ഏവരെയും സ്വാഗതം ചെയ്യുന്നതായി മൈക്ക ഭാരവാഹികള്‍ അറിയിച്ചു. .
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബോബി ലൂക്കോസ്(പ്രസിഡണ്ട്):0851123658
ബിനു ചാക്കോ (സെക്രട്ടറി):0877673254
വാര്‍ത്ത:റ്റിജു ജോസഫ്(പിആര്‍ഓ,മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സോസിയേഷന്‍

Scroll To Top