Saturday December 10, 2016
Latest Updates

ഡബ്ലിനില്‍ ഓ ഐ സി സി യുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു 

ഡബ്ലിനില്‍ ഓ ഐ സി സി യുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു 

ഡബ്ലിന്‍ :കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓ ഐ സി സി അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍ ഡബ്ലിനില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു.

ബൂമൌണ്ട് റിക്രിയേഷന്‍ സെന്ററില്‍ നടത്തപ്പെട്ട ആഘോഷ പരിപാടികളില്‍ ഓ ഐ സി സി അയര്‍ലണ്ട് പ്രസിഡണ്ട് ലിങ്ക്വിന്‍സ്റ്റാര്‍ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് ബിജു സെബാസ്റ്റ്യന്‍,സെക്രട്ടറി സാല്‍ജോ മുളവരിയ്ക്കല്‍,ജോയിന്റ് സെക്രട്ടറി റോണി കുരിശിങ്കല്‍പറമ്പില്‍,ജിനേഷ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

ജോണ്‍ കൊറ്റത്തില്‍,അഡ്വ.സെബാസ്റ്റ്യന്‍ ആന്റോ,ഷിബു ജോസഫ്,പാപ്പച്ചന്‍,സണ്ണി,സാജു അഗസ്റ്റ്യന്‍,ജയന്,സാജു എന്നിവര്‍ നേതൃത്വം നല്‍കി

Scroll To Top