Wednesday January 24, 2018
Latest Updates

ഗാല്‍വേയില്‍ ഇന്ന് ക്രിസ്തുമസ് കുര്‍ബാനയും ആഘോഷപരിപാടിയും

ഗാല്‍വേയില്‍ ഇന്ന് ക്രിസ്തുമസ് കുര്‍ബാനയും ആഘോഷപരിപാടിയും

ഗാല്‍വേ:സെന്റ് തോമസ്  പാരീഷിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ക്രിസ്തുമസ് ആഘോഷപരിപാടികള്‍ നടത്തപ്പെടും.ഇന്ന്(വെള്ളിയാഴ്ച്ച ) വൈകിട്ട് 3.30 ന് ദൗഗിഷ്‌ക ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവും.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരിക്കും 
ദൗഗിഷ്‌ക ലിഡിലിന് സമീപമാണ് ഗുഡ് ഷെപ്പേര്‍ഡ് പള്ളി

N.B Driving directions to the Good shepherd church below
Scroll To Top