Sunday December 04, 2016
Latest Updates

ഗാല്‍വേയിലെ പ്രദര്‍ശനം മാറ്റിവച്ചു 

ഗാല്‍വേയിലെ പ്രദര്‍ശനം മാറ്റിവച്ചു 

ഗാല്‍വേ :വെള്ളിയാഴ്ച്ച (ഒക്‌റ്റോബര്‍ 10 )ഗാല്‍വേ ഐ എം സി സിനിമാസില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിരുന്ന പ്രിഥ്വിരാജിന്റെ ‘സപ്തമ. ശ്രീ തസ്‌കര: എന്ന സിനിമയുടെ പ്രദര്‍ശനം സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെച്ചതായി വിതരണക്കാര്‍ അറിയിച്ചു.

പ്രേക്ഷകര്‍ക്കുണ്ടായ ക്ലേശത്തില്‍ ഖേദിക്കുന്നതായി വിതരണക്കാരായ എ കെ എസ് ട്രേഡേഴ്‌സ് പത്രക്കുറിപ്പില്‍ പറയുന്നു.പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

വാട്ടര്‍ ഫോര്‍ഡിലും ,ലിമറിക്കിലും മുന്‍പ് അറിയിച്ചിരുന്നത് പോലെ ഓഡിയോണ്‍ സിനിമാസില്‍ വെള്ളിയാഴ്ച്ച 8.30 ന് സിനിമാ പ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്

Scroll To Top