Friday December 09, 2016
Latest Updates

മോഡിയടക്കം ലോക നേതാക്കള്‍ എത്തുന്നതിനിടയില്‍ തുര്‍ക്കിയില്‍ ചാവേറാക്രമണം ,നിരവധി പേര്‍ക്ക് പരിക്ക് 

മോഡിയടക്കം ലോക നേതാക്കള്‍ എത്തുന്നതിനിടയില്‍ തുര്‍ക്കിയില്‍ ചാവേറാക്രമണം ,നിരവധി പേര്‍ക്ക് പരിക്ക് 

ഇസ്താംബൂള്‍ :ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കം ലോക നേതാക്കള്‍ ജി 20 സമ്മിറ്റില്‍ പങ്കെടുക്കാന്‍ എത്തിചേര്‍ന്നു കൊണ്ടിരിക്കുന്നത്തിനിടയില്‍ തുര്‍ക്കിയില്‍ ഇന്ന് രാവിലെ നടന്ന ഭീകരാക്രമണത്തില്‍ ഒരു .ഐ.എസ് ചാവേര്‍ കൊല്ലപ്പെട്ടു.. നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 

സമ്മേളനസ്ഥലത്തടക്കം സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി.അമേരിക്കന്‍ പ്രസിഡണ്ടും ,ബ്രിട്ടീഷ് പ്രധാനമന്ത്രിയും സമ്മിറ്റില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.
ഇന്നലെ നാല് ഐ എസ് ഭീകരരെ തുര്‍ക്കി പോലീസ് വേദി വെച്ചു കൊന്നിരുന്നു.ഇതിനുള്ള പ്രതികാരമാവാം ലോക നേതാക്കള്‍ എത്തുന്നതിനിടയില്‍ നടത്തപ്പെട്ട ആക്രമണം എന്ന് കരുതപ്പെടുന്നു.

Scroll To Top