Tuesday December 06, 2016
Latest Updates

ജി .കാര്‍ത്തികേയന്‍ അനുസ്മരണം ലൂക്കന്‍ യൂറേഷ്യ ഹാളില്‍

ജി .കാര്‍ത്തികേയന്‍ അനുസ്മരണം ലൂക്കന്‍ യൂറേഷ്യ ഹാളില്‍

ഡബ്ലിന്‍: കേരള നിയമസഭ സ്പീക്കര്‍ ആയിരുന്ന  ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തികൊണ്ട് മാര്‍ച്ച് 10ന് (ചൊവ്വാഴ്ച ) വൈകിട്ട് 5 മണിക്ക് ലൂക്കനിലെ യുറേഷ്യ ഹാളില്‍ അനുശോചന യോഗം സംഘടിപ്പിക്കുന്നു. 

അയര്‍ലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനകള്‍, വൈദികര്‍,തുടങ്ങി വിവിധ തുറയിലുള്ള ആളുകള്‍ ഓ.ഐ.സി.സി അയര്‍ലണ്ട് സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കും. 

എല്ലാ ജനാധിപത്യ വിശ്വാസികളെയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഓ.ഐ.സി.സി അയര്‍ലണ്ട് ഭാരവാഹികള്‍ അറിയിച്ചു. 

വിവരങ്ങള്‍ക്ക്: 
0851667794 
0877888374 
0831919038 
0899566465
0894876407

Scroll To Top