Thursday December 08, 2016
Latest Updates

ജിനു ലൈജുവിന്റെ സംസ്‌കാരം ഇന്ന് ,ശുശ്രൂഷകള്‍ ഐറിഷ് മലയാളിയില്‍ ഓണ്‍ലൈനില്‍ കാണാം

ജിനു ലൈജുവിന്റെ സംസ്‌കാരം ഇന്ന് ,ശുശ്രൂഷകള്‍ ഐറിഷ് മലയാളിയില്‍ ഓണ്‍ലൈനില്‍ കാണാം

 കോര്‍ക്ക് ;കോര്‍ക്കില്‍ കഴിഞ്ഞ ദിവസം നിര്യാതയായ യോള്‍ ജനറല്‍ ഹോസ്പിറ്റലിലെ നേഴ്‌സായ ജിനു ലൈജുവിന്റെ മൃതസംസ്‌കാരം ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് കല്ലറ സെന്റ് തോമസ് പള്ളി സിമിത്തേരിയില്‍ നടത്തപ്പെടും

http://knanayavoice.inഎന്ന വെബ് സൈറ്റില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 6.30 മണി മുതല്‍ (ഐറിഷ് സമയം ഉച്ചയ്ക്ക് ഒരുമണി മുതല്‍ )
സംസ്‌കാര ശുശ്രൂഷയുടെ  റ്റെലകാസ്റ്റ് ഉണ്ടായിരിക്കുന്നതാണ്.

Watch live streaming video from kottayamvoice at livestream.com

ഉച്ചയ്ക്ക് ഒരു മണി മുതല്‍ ‘ഐറിഷ് മലയാളിയുടെ ഇപ്പോള്‍ നിങ്ങള്‍ വായിച്ചു കൊണ്ടിരിക്കുന്ന പേജിലൂടെയും ‘ക്‌നാനായ വോയിസിന്റെ സംപ്രേക്ഷണം കാണാവുന്നതാണ്

Scroll To Top