Tuesday December 06, 2016
Latest Updates

പാമേഴ്‌സ് ടൌണിലെ ബോബന്‍ അബ്രാഹാമിന്റെ പിതാവ് നിര്യാതനായി

പാമേഴ്‌സ് ടൌണിലെ ബോബന്‍ അബ്രാഹാമിന്റെ പിതാവ്  നിര്യാതനായി
എടൂര്‍(ഇരിട്ടി): പ്രമുഖ ഇന്ത്യന്‍ വാരികയായ ഓര്‍ഗനൈസറുടെ മുന്‍ സബ്ബ് എഡിറ്ററും ഡബ്ലിന്‍ പാമേഴ്‌സ് ടൌണിലെ താമസക്കാരനുമായ ബോബന്‍ അബ്രാഹാമിന്റെപിതാവ്  പാരിക്കാപ്പള്ളി ഏബ്രഹാം(പാപ്പച്ചന്‍74) നിര്യാതനായി.

സംസ്‌കാരം ഇന്നു വൈകുന്നേരം 4.30ന് എടൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ഭാര്യ: മേരി കിളിയന്തറ ചേരിക്കതടം കുടുംബാംഗം.
മക്കള്‍: അഡ്വ. ജോയി ( കോഴിക്കോട്), ബാബു (ഡല്‍ഹി), മിനുക്കുട്ടി (കോഴിക്കോട്), രജനി (കോഴിക്കോട്), ക്രിസ്റ്റി (യുഎസ്എ).
മരുമക്കള്‍: അഡ്വ. ബിന്ദു, സിമില്‍, റാണ്‍ഡോള്‍ഫ്,ജിമ്മ(ചെറി ഓര്‍ച്ചാര്‍ഡ്‌സ് ഹോസ്പിറ്റല്‍,ഡബ്ലിന്‍)അലക്‌സ്, ഡോണി.
സഹോദരങ്ങള്‍: വക്കച്ചന്‍, സിസ്റ്റര്‍ ബിയാട്രീസ് (കോഴിക്കോട്), സിസ്റ്റര്‍ അക്വുനാസ് (മുംബൈ), പരേതരായ ജോസഫ്, ചാക്കോ, മേരി, അന്നമ്മ, തെയ്യാമ്മ.
Scroll To Top