Tuesday February 21, 2017
Latest Updates

മന്ത്രി ഫിറ്റ്‌സ്ജറാള്‍ഡിന്റെ മാതാവ് നിര്യാതയായി 

മന്ത്രി ഫിറ്റ്‌സ്ജറാള്‍ഡിന്റെ മാതാവ് നിര്യാതയായി 

ഡബ്ലിന്‍:ജസ്റ്റീസ് മന്ത്രി ഫ്രാന്‍സീസ് ഫിറ്റ്‌സ്‌റാള്‍ഡിന്റെ മാതാവ് നീ ഹൈസ് നിര്യാതയായി.സംസ്‌കാരം ഇന്ന് 3 മണിയ്ക്ക് കൌണ്ടി കില്‍ഡയറിലെ ന്യൂ ബ്രിഡ്ജ് കോണ്‍ലേത് പള്ളിയില്‍ നടത്തപ്പെടും.

90 വയസുകാരിയായ നീ ഹൈസിന്റെ ആര്‍മ്മി ഓഫിസറായിരുന്ന ഭര്‍ത്താവ് ഏതാനം വര്‍ഷം മുമ്പ് മരിച്ചിരുന്നു.
മന്ത്രിമാരും,ഉദ്യോഗസ്ഥരും അടക്കം നൂറുകണക്കിന് പേര്‍ ഇന്നലെ പരേതയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Scroll To Top