Friday May 26, 2017
Latest Updates

നിര്‍മ്മലാ രാജേഷിന്റെ സംസ്‌കാര ശിശ്രൂഷകള്‍ Live 

നിര്‍മ്മലാ രാജേഷിന്റെ സംസ്‌കാര ശിശ്രൂഷകള്‍ Live 

എരുമേലി :കഴിഞ്ഞ ദിവസം നിര്യാതയായ ഡബ്ലിന്‍ മാറ്റര്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സും,ഡബ്ലിന്‍ സീറോ മലങ്കര സണ്‍ഡേ സ്‌കൂള്‍ ഹെഡ് മിസ്ട്രസും ആയിരുന്ന നിര്‍മ്മല രാജേഷിന്റെ സംസ്‌കാര കര്‍മ്മങ്ങളുടെ തത്സമയ സംപ്രേക്ഷണം ഇന്ന് (വ്യാഴം) രാവിലെ ഇന്ത്യന്‍ സമയം രാവിലെ 8 മണി മുതല്‍ താഴെ കൊടുത്തിരിക്കുന്ന സൈറ്റില്‍ നിന്നും കാണാവുന്നതാണ്.
https://eventsonlive.com/website/home/
സംസ്‌കാര ശിശ്രൂഷകള്‍ രാവിലെ 10 മണിയ്ക്ക് മുക്കൂട്ടുതറ സന്തോഷ് കവലയിലുള്ള ഭവനത്തില്‍ നിന്നും ആരംഭിക്കും.സംസ്‌കാരം മുക്കൂട്ടുതറ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ .തിരുവല്ല അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് ശിശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും.


സംസ്‌കാര ശിശ്രൂഷകള്‍ക്ക് ശേഷം ഇന്ത്യന്‍ സമയം 5 മണി മുതല്‍ വീഡിയോയും കാണാന്‍ അവസരം ഒരുക്കിയിട്ടുണ്ട് 

Scroll To Top