Wednesday December 07, 2016
Latest Updates

ജോസ് വെട്ടിക്കയുടെ മാതാവിന്റെ സംസ്‌കാരം ഇന്ന്

ജോസ് വെട്ടിക്കയുടെ മാതാവിന്റെ സംസ്‌കാരം ഇന്ന്

ഡബ്ലിന്‍ :ഡബ്ലിന്‍ താല നിവാസിയും സീറോ മലബാര്‍ സഭാ എക്‌സിക്യൂട്ടിവ് സമിതി അംഗവുമായ ജോസ് വെട്ടിക്കയുടെ മാതാവും അങ്കമാലി കരയാംപറമ്പ് വെട്ടിക്ക ആഗസ്തിയുടെ ഭാര്യയുമായ ഏല്യ (86) നിര്യാതയായി.സംസ്‌കാരം ഇന്ന്(തിങ്കള്‍) കരയാംപറമ്പ് സെന്റ് ജോസഫ്‌സ് പള്ളിയില്‍. 
മറ്റു മക്കള്‍: പരേതയായ മേരി, ഗര്‍വാസിസ്,എ.സി. മരുമക്കള്‍: പരേതനായ ചാക്കുണ്ണി, സിസിലി, മേഴ്‌സി (അയര്‍ലണ്ട്), ജോര്‍ജ്.

Scroll To Top