Sunday December 04, 2016
Latest Updates

ഗോള്‍വേ മലയാളിയുടെ മാതാവ് നിര്യാതയായി

ഗോള്‍വേ മലയാളിയുടെ മാതാവ് നിര്യാതയായി

ഗോള്‍വേ :ശംഖുമുഖം പുഷ്പവിലാസത്തില്‍ തൈക്കാട് സ്പാര്‍ക്കിന്‍സ് ഉടമ ജസ്റ്റിന്‍ പെരേരയുടെ ഭാര്യയും ഗോള്‍വേയിലെ മലയാളി ശോഭ ജോസഫിന്റെ(ക്ലൈബന്‍ റോഡ്,നോക്കനാക്കര) മാതാവുമായ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ റിട്ട. നഴ്‌സ് റോസമ്മ ജസ്റ്റിന്‍ (76) നിര്യാതയായി. സംസ്‌കാരം  ഞായര്‍ (ഇന്ന്) 10നു കണ്ണാന്തുറ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍  നടത്തി.

എരുമേലി കളപ്പുരയ്ക്കല്‍ കുടുംബാംഗമാണ്.
മറ്റു മക്കള്‍: ആന്‍, കുസുമം, പ്രിയ. മരുമക്കള്‍: ജോസഫ് തോമസ്(ഗോള്‍വേ) ഡെറിന്‍, രാജീവ്, ജിം

Scroll To Top