Saturday December 03, 2016
Latest Updates

ആറ് ഡോളറിന് ക്രിസ്മസ് ലൈറ്റ് അപ്, വീഡിയോയ്ക്ക് മികച്ച പ്രതികരണം

ആറ് ഡോളറിന് ക്രിസ്മസ് ലൈറ്റ് അപ്, വീഡിയോയ്ക്ക് മികച്ച പ്രതികരണം


ഡബ്ലിന്‍: ഫ്രോസന്‍ ക്രിസ്തുമസ് ലൈറ്റ് എന്ന ക്രിസ്തുമസ് വീഡിയോയ്ക്ക് മികച്ചപ്രതികരണം. യൂട്യൂബില്‍ ദിവസങ്ങള്‍ക്ക് മുമ്പ് പോസ്റ്റ് ചെയ്ത ‘ഫ്രോസന്‍ ക്രിസ്തുമസ് ലൈറ്റ് ‘ഇതുവരെ 3 മില്യനിലധികം പേര്‍ കണ്ടു കഴിഞ്ഞു. നവംബര്‍ 27 നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇദിന മെന്‍സലിന്റെ ലെറ്റ് ഇറ്റ് ഗോ എന്ന എന്ന മ്യൂസിക് കൊമ്പോസിഷനാണ് ഈ വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. 

ലിസന്‍ ടു ഔര്‍ ലൈറ്റ്‌സ് എന്ന അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയില്‍ കാണുന്നത് പ്രകാരം
ലൈറ്റപ്പ് ചെയ്യാന്‍ വെറും 6 ഡോളര്‍ മാത്രമേ ചെലവാകൂ എന്ന് വീഡിയോ പോസ്റ്റ്‌ചെയ്തവര്‍ അവകാശപ്പെടുന്നു.

Scroll To Top