Friday January 19, 2018
Latest Updates

അയര്‍ലണ്ടിലെ പ്രമുഖ ഹോസ്പിറ്റലിലേയ്ക്ക് 50 നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നു,ഫ്രീ റിക്രൂട്ട്‌മെന്റ്,കൂടിയ ശമ്പളം 

അയര്‍ലണ്ടിലെ പ്രമുഖ ഹോസ്പിറ്റലിലേയ്ക്ക് 50 നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നു,ഫ്രീ റിക്രൂട്ട്‌മെന്റ്,കൂടിയ ശമ്പളം 

ഡബ്ലിന്‍:അയര്‍ലണ്ടിലെ പ്രമുഖ പ്രൈവറ്റ് ഹോസ്പിറ്റലിലേയ്ക്ക് 50 നഴ്‌സുമാരുടെ ജോലി ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.ഇപ്പോള്‍ അയര്‍ലണ്ടിലുള്ള നഴ്‌സുമാര്‍ക്ക് ,പ്രത്യേകിച്ചും പ്രൈവറ്റ് നഴ്‌സിംഗ് ഹോമുകളില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടിയ ശമ്പളത്തോടെ മികച്ച ജോലി സാഹചര്യങ്ങളിലേയ്ക്ക് മാറാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്ന് ഡബ്ലിനിലെ പ്രമുഖ റിക്രൂട്ടിംഗ് കമ്പനിയായ പ്രൈമറി കെയര്‍ റിക്രൂട്ട് മെന്റ് ഏജന്‍സി അറിയിച്ചു.

30,927 യൂറോ മുതല്‍ മുതല്‍ 39,505 യൂറോ വരെയുള്ള വിവിധ തുടക്ക ശമ്പള സ്‌കെയിലുകളിലാണ് തിരഞ്ഞെടുക്കപ്പെട്ടവരെ നിയമിക്കുന്നത്.500 യൂറോ റീ ലൊക്കേഷന്‍ ചാര്‍ജും,പ്രൊഫഷണല്‍ ഡവലപ്‌മെന്റ് കോഴ്‌സുകള്‍ക്കായി 2000 യൂറോയും അനുവദിക്കും. 

രണ്ടു മാസത്തെ സൗജന്യ താമസസൗകര്യവും,കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.ഉദാരവ്യവസ്ഥകളോടെയുള്ള ജോലിസമയവും ലഭ്യമാകും.se se nu

താത്പര്യമുള്ളവര്‍ ceaser@primarycarerec.com എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 5 ന് മുമ്പായി സി വി അയയ്ക്കുക.

Scroll To Top