Friday January 20, 2017
Latest Updates

പിസ വേണോ പിസ…ഡബ്ലിനില്‍ ഫ്രീ പിസ വിതരണം

പിസ വേണോ പിസ…ഡബ്ലിനില്‍ ഫ്രീ പിസ വിതരണം

ഡബ്ലിന്‍:ഡബ്ലിനിലെ ഓന്‍ഗിയര്‍ സ്ട്രീറ്റില്‍(Aungier Street)  തുറക്കുന്ന പുതിയ പിസ കമ്പനിയായ ‘ഡബ്ലിന്‍ പിസ കമ്പനി’ ഇന്ന്(വെള്ളിയാഴ്ച)സന്ദര്‍ശിക്കുന്നവര്‍ക്ക് സൗജന്യമായി പിസ വിതരണം ചെയ്യുന്നു. വൈകിട്ട് 5.30 മുതല്‍ 8 മണി വരെയാണ് ഫ്രീ പിസ വിതരണം. ഉദ്ഘാടനത്തിന്റെ ഭാഗമായി നടക്കുന്ന സൗജന്യം എല്ലാവര്‍ക്കും സ്വീകരിക്കാമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.പിസ ലഭിക്കാനായി നീണ്ട ക്യൂവില്‍ നില്‍ക്കേണ്ട കാര്യമില്ലെന്നും, ഉടന്‍ തന്നെ എല്ലാവര്‍ക്കും പിസ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നുംകമ്പനി അറിയിപ്പില്‍ പറയുന്നു.

Scroll To Top