Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് അതിവേഗം നിയമനം :പുതിയ അപേക്ഷകള്‍ ക്ഷണിച്ചു 

അയര്‍ലണ്ടില്‍ ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് അതിവേഗം നിയമനം :പുതിയ അപേക്ഷകള്‍ ക്ഷണിച്ചു 

ഡബ്ലിന്‍:ഐ ഇ എല്‍ ടി എസ് പാസായ നഴ്‌സുമാര്‍ക്ക് അയര്‍ലണ്ടില്‍ അതിവേഗം നിയമനം ലഭ്യമാക്കുന്ന പദ്ധതികളുമായി അയര്‍ലണ്ടിലെ സര്‍ക്കാര്‍ അംഗീകൃത നഴ്‌സിംഗ് ഏജന്‍സിയായ ന്യൂ വേള്‍ഡ് ഹെല്‍ത്ത് കെയര്‍ റിക്രൂട്ട്‌മെന്റ് ഇന്ത്യയില്‍ നിന്നും ഉദ്യോഗാര്‍ഥികളെ തേടുന്നു.അയര്‍ലണ്ടില്‍ ലഭ്യമായതില്‍ മികച്ച ശമ്പളം ഉറപ്പു നല്‍കുന്ന ഈ ഫ്രീ റിക്രൂട്ട്‌മെന്റ് കാമ്പയിനില്‍ ബി എസ് സി നഴ്‌സിംഗോ ജനറല്‍ നഴ്‌സിംഗോ പാസായവര്‍ക്ക് അപേക്ഷിക്കാം.ഉയര്‍ന്ന പഠനയോഗ്യതയ്ക്ക് അനുസരിച്ച ആനുകൂല്യങ്ങളും നല്‍കപ്പെടും.

അയര്‍ലണ്ടിലെ നഴ്‌സിംഗ് മേഖലയില്‍ നിലവിലുള്ള നിരവധി ഒഴിവുകളിലേയ്ക്കാണ് നിയമനം.ഉദാരമായ ശമ്പളവ്യവസ്ഥകളും,ഫ്‌ലെക്‌സിബിള്‍ ആയ ജോലി സമയവും ഉറപ്പ് നല്കി കൊണ്ട് അയര്‍ലണ്ടിന്റെ എല്ലാ കൌണ്ടികളിലുമായുള്ള നഴ്‌സിംഗ് ഹോമുകളിലേയ്ക്കും പ്രൈവറ്റ് ആശുപത്രികളിലേയ്ക്കുമായിരിക്കും നിയമനം. 

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ട്രെയിനിംഗ്/ രജിസ്‌ട്രേഷന്‍ സഹായങ്ങളും ചുരുങ്ങിയ ചിലവിലുള്ള താമസസൌകര്യവും ലഭ്യമാവും.ഭര്‍ത്താവിന്/ ഭാര്യയ്ക്ക് ആവശ്യമെങ്കില്‍ ജോലി ഉറപ്പ് നല്‍കികൊണ്ടുള്ള സ്‌കീമുകളാണ് ഇതോടൊപ്പമുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ന് തന്നെ വിളിയ്ക്കുക.
0091 9605488086(Nithin/INDIA)
00353872287955(IRELAND)
00353852707935(IRELAND)
or Submit your CV to

info@newworldhealthcarerecruitment.com
mtazz1122@gmail.com

 

 

 

 

Scroll To Top