Monday December 18, 2017
Latest Updates

പ്രശസ്ത ധ്യാനഗുരു ഫാ.ടൈറ്റസ് ജോണ്‍(തലവൂര്‍) മുള്ളിംഗറില്‍ സുവിശേഷ സന്ദേശം നല്‍കും

പ്രശസ്ത ധ്യാനഗുരു ഫാ.ടൈറ്റസ് ജോണ്‍(തലവൂര്‍) മുള്ളിംഗറില്‍ സുവിശേഷ സന്ദേശം നല്‍കും

ഡബ്ലിന്‍:ധ്യാനഗുരുവും,ഗായകനും ശാലോം ടിവി ദിവ്യസന്ദേശം പരിപാടി നിര്‍മ്മാതാവും സെറാഫിം മ്യൂസിക് ടീം ഡയറക്ടറുമായ ഫാ.ടൈറ്റസ് ജോണ്‍ തലവൂര്‍ ഏപ്രില്‍ 17 തിങ്കളാഴ്ച വൈകുന്നേരം 5.00-7.00 pm മുള്ളിംഗാര്‍ സെന്റ് പോള്‍സ് ചര്‍ച്ചില്‍ സുവിശേഷസന്ദേശം നല്‍കുന്നു.

ഏപ്രില്‍ 16 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ ഫാ.ടൈറ്റസ് ജോണ്‍ അയര്‍ലണ്ടില്‍ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കും.

Scroll To Top