Friday December 09, 2016
Latest Updates

പാലക്കാട് കരിമ്പ പൊന്‍കാട്ടില്‍ പി ജെ സ്‌കറിയ നിര്യാതനായി

പാലക്കാട് കരിമ്പ പൊന്‍കാട്ടില്‍ പി ജെ സ്‌കറിയ നിര്യാതനായി

പാലക്കാട്:കോങ്ങാട് മണിക്കശേരി പൊന്‍കാട്ടില്‍ പി.ജെ. സ്‌കറിയ (89) നിര്യാതനായി.സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 8.30ന് കരിമ്പ ലിറ്റില്‍ ഫ്‌ലവര്‍ പള്ളിയില്‍.ഏറ്റുമാനൂര്‍ വലിയപറമ്പില്‍ കുടുംബാംഗമാണ്. ഭാര്യ: കുമ്പളന്താനം കുടുംബാംഗം റോസമ്മ . മക്കള്‍: ഏബ്രഹാം, അന്നമ്മ (റിട്ട. അധ്യാപിക, പള്ളിക്കുറുപ്പ്), റോസമ്മ (റിട്ട. പ്രധാന അധ്യാപിക, മണിക്കശേരി), സ്‌കറിയ, മേരിക്കുട്ടി, എല്‍സമ്മ (സ്റ്റാഫ് നഴ്‌സ്, ഇഎസ്‌ഐ). പരേതനായ ജോസഫ് (അധ്യാപകന്‍). മരുമക്കള്‍: കെ.സി. റോസ് (റിട്ട. പ്രധാന അധ്യാപിക, തച്ചമ്പാറ), മേരിക്കുട്ടി, മാത്യു കാതിരുമോളേല്‍, (റിട്ട. അധ്യാപകന്‍, പള്ളിക്കുറുപ്പ്), ആന്റണി ചെന്നക്കാട്ടുകുന്നേല്‍, (റിട്ട. ജില്ല സര്‍വേയര്‍), മിനി, ജോണ്‍സണ്‍ മാവറയില്‍, ബിജു മാധവശേരി (വിഇഒ)

ഡബ്ലിന്‍ സീറോ മലബാര്‍സഭയുടെ മുന്‍ ചാപ്ല്യന്‍ ഫാ.മനോജ് പൊന്‍കാട്ടിലില്‍ പൌത്രനാണ്.

Scroll To Top