Wednesday December 07, 2016
Latest Updates

മാര്‍ച്ച് 22 ന് കില്‍ക്കെനിയില്‍ ഫാ:ജോര്‍ജ് പനയ്ക്കല്‍ നയിക്കുന്ന വിശുദ്ധവാര ധ്യാനം

മാര്‍ച്ച് 22 ന് കില്‍ക്കെനിയില്‍ ഫാ:ജോര്‍ജ് പനയ്ക്കല്‍ നയിക്കുന്ന വിശുദ്ധവാര ധ്യാനം

കില്‍ക്കെനി :വിശുദ്ധ വാരത്തോട് അനുബന്ധിച്ച് മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം മുന്‍ ഡയറക്ടറും പ്രശസ്ത ധ്യാനഗുരുവുമായ ഫാ.ജോര്‍ജ് പനയ്ക്കല്‍ നയിക്കുന്ന ഏകദിന ധ്യാനം മാര്‍ച്ച് 22 തിങ്കളാഴ്ച കില്‍ക്കെനില്‍ നടത്തപ്പെടും. രാവിലെ 9.30 മുതല്‍ വൈകിട്ട് 5 മണി വരെ കില്‍ക്കെനി സെന്റ് കനീസിസ് പള്ളിയില്‍ വെച്ചാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്..

വിശുദ്ധവാര ഏകദിന ധ്യാനത്തില്‍ വചന പ്രഘോഷണം,ദിവ്യ കാരുണ്യ ആരാധന, ദിവ്യബലി, കുമ്പസാരം എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെകാണുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക:

ബെന്നി 0863293300
സോണി 0894528756
ബാബു 0863566279dyanam 16 final kilkk

Scroll To Top