Monday December 05, 2016
Latest Updates

കാര്‍ണിവലില്‍ ആവേശമുണര്‍ത്താന്‍ ഇത്തവണയും ഫുട്‌ബോള്‍ ഷൂട്ടൌട്ട് മത്സരങ്ങള്‍

കാര്‍ണിവലില്‍ ആവേശമുണര്‍ത്താന്‍ ഇത്തവണയും ഫുട്‌ബോള്‍ ഷൂട്ടൌട്ട് മത്സരങ്ങള്‍

റിഷ് മലയാളികളുടെ ആഘോഷമായ കേരളഹൌസ് കാര്‍ണിവലില്‍ ഇക്കുറിയും ഫുട്‌ബോള്‍ ഷൂട്ടൌട്ട് മത്സരങ്ങള്‍ അരങ്ങേറുന്നു.5 പേരടങ്ങുന്ന ടീമായിട്ടാണ് ഈ മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്.

കഴിഞ്ഞ തവണ മികച്ച നിലവാരം പുലര്‍ത്തിയ വാശിയേറിയ ഈ മത്സരങ്ങളുടെ വിജയികളെ കാത്ത്ആകര്‍ഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.ഫുട്‌ബോള്‍ പ്രദര്‍ശന മത്സരങ്ങളും,ഷൂട്ടൌട്ട് മത്സരങ്ങളും അരങ്ങേറുന്ന കാര്‍ണിവലിലേക്ക് എല്ലാ ഫുട്‌ബോള്‍ പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി കേരള ഹൌസ് അറിയിച്ചു.
ജൂണ്‍ 18 ശനിയാഴ്ചയാണ് കേരളാ ഹൗസ് കാര്‍ണിവല്‍.

Scroll To Top