Tuesday December 06, 2016
Latest Updates

രാത്രിയിലെ മൂടല്‍മഞ്ഞ്; ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്

രാത്രിയിലെ മൂടല്‍മഞ്ഞ്; ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്

ഗോള്‍വേ :അയര്‍ലണ്ടിലെമ്പാടും രാത്രികാലങ്ങളില്‍ മൂടല്‍മഞ്ഞിന് സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ കരുതലോടെ വാഹനമോടിക്കണമെന്ന് മുന്നറിയിപ്പ്. താപനില മൈനസ് 3 വരെ താഴാന്‍ സാധ്യതയുള്ളതിനാല്‍ മണ്‍സ്റ്റര്‍, കൊണാക്ട്, കാവന്‍, മൊണാഗന്‍, ഡോണഗല്‍ എന്നിവിടങ്ങളില്‍ യെല്ലോ വാണിങ് പ്രഖ്യാപിക്കുകയും ചെയ്തു. കൊണാക്ട്, കാവന്‍, മൊണാഗന്‍, ഡോണഗല്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് സ്റ്റാറ്റസ് വാണിങ്ങും പ്രഖ്യാപിച്ചിട്ടുണ്ട്

Scroll To Top