Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ കൊടുങ്കാറ്റ് ഭീഷണിയില്ല: മെറ്റ് എറാന്‍

അയര്‍ലണ്ടില്‍ കൊടുങ്കാറ്റ് ഭീഷണിയില്ല: മെറ്റ് എറാന്‍

ഫ്ളോറിഡ തീരത്ത് രൂപം കൊണ്ട ഗാസ്റ്റണ്‍ കൊടുങ്കാറ്റ് അയര്‍ലണ്ടിനെ ബാധിക്കില്ലെന്ന് മെറ്റ് എറാന്‍. രാജ്യത്ത് കൊടുങ്കാറ്റ് വീശുമെന്ന് ഈയിടെ പുറത്തുവന്ന റിപ്പോര്‍ട്ട് ജനങ്ങളെ ആശങ്കയിലായക്കിയിരുന്നു. എന്നാല്‍ ആശങ്കയ്ക്ക് വകയില്ലെന്ന് മെറ്റ് എറാന്‍ വക്താവ് വ്യക്തമാക്കി.

പൊതുവെ ചൂടുള്ള കാലാവസ്ഥയാണ് ഈ ആഴ്ച പ്രതീക്ഷിക്കുന്നത്. അന്തരീക്ഷ താപനില 24 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും.

Scroll To Top