Friday December 09, 2016
Latest Updates

ഫിംഗ്‌ളസില്‍ ഡിസ്‌കൌണ്ട് വിലയില്‍ മത്സ്യവ്യാപാരം 

ഫിംഗ്‌ളസില്‍ ഡിസ്‌കൌണ്ട് വിലയില്‍ മത്സ്യവ്യാപാരം 

ഫിംഗ്‌ളാസ്:ഡബ്ലിന്‍ ഫിംഗ്‌ളസിലെ ഇന്‍ഗ്രീഡിയന്റ്‌സ് സൂപ്പര്‍ മാര്‍ക്കറ്റിലെ റോയല്‍ ബുച്ചേഴ്‌സില്‍ ഇന്ന് മുതല്‍(ഡിസംബര്‍ 4,വെള്ളി)ഡിസ്‌കൌണ്ട് വിലയില്‍ മത്സ്യവില്‍പ്പനയുണ്ടായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു 
സീബാസ്,സീബ്രിം എന്നിവ ബോക്‌സിന് (ക്‌ളീന്‍ ചെയ്യാതെ)39.99 യൂറോയ്ക്കും,ക്ലീന്‍ ചെയ്ത് 44 യൂറോയ്ക്കും ലഭിക്കും.
സാല്‍മന്‍ ഒരെണ്ണത്തിന് 10 യൂറോയും മത്തി കിലോയ്ക്ക് 4.99 യൂറോയുമാണ് വില.

Scroll To Top