Saturday January 21, 2017
Latest Updates

ആദ്യ വിജയം സ്വതന്ത്രന്:ഡബ്ലിന്‍ റാത്ത്‌ടൌണ്‍ ഷെയിന്‍ റോസിന്

ആദ്യ വിജയം സ്വതന്ത്രന്:ഡബ്ലിന്‍ റാത്ത്‌ടൌണ്‍ ഷെയിന്‍ റോസിന്

ഡബ്ലിന്‍:മൂന്നംഗ ഡബ്ലിന്‍ റാത്ത് ടൌണ്‍ മണ്ഡലത്തില്‍ നിന്നും രണ്ടാം റൌണ്ട് വോട്ടെണ്ണലില്‍ ക്വാട്ടയായ 10,275 വോട്ടു നേടി സ്വതന്ത്ര സ്ഥാനാര്‍ഥി ഷെയിന്‍ റോസ് ആദ്യ വിജയം നേടി.രണ്ടാം റൌണ്ടിന്റെ അവസാനം 10,411 വോട്ടാണ് ലഭിച്ചത്.

ഫിനഗേലിന്റെ അലന്‍ ഷാറ്റര്‍ ,ജോസഫ് മാഡിഗന്‍ എന്നിവരും ഇവിടെ നിന്നും അടുത്ത റൌണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടെക്കും.

ബാലി ബ്ബോഡന്‍,ബലന്റ്‌റീര്‍,ചര്‍ച്ച് ടൌണ്‍,മില്‍ ടൌണ്‍,കാബന്റീലി,കാരിക്ക്‌മൈന്‍സ്,യൂ സി ഡി,ഡണ്‍ഡ്രം,മൌണ്ട് മെറിയോണ്‍,സ്റ്റില്‍ ഓര്‍ഗന്‍,ഫോക്‌സ് റോക്ക് മേഖലകളാണ് ഈ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്.

Scroll To Top