Saturday December 03, 2016
Latest Updates

ആദ്യ സ്വവര്‍ഗ വിവാഹത്തിന് തയ്യാറായി ഐറിഷ് പാര്‍ലമെന്റംഗം 

ആദ്യ സ്വവര്‍ഗ വിവാഹത്തിന് തയ്യാറായി ഐറിഷ് പാര്‍ലമെന്റംഗം 

ഡബ്ലിന്‍ :സ്വവര്‍ഗ വിവാഹം അംഗീകരിക്കാമെന്നു ഐറിഷ്‌കാര്‍ വോട്ടു ചെയതു ഫലം വരും മുമ്പേ രാജ്യത്തെ ആദ്യത്തെ സ്വവര്‍ഗ വിവാഹത്തിന് തയാറായി മുന്നോട്ടു വന്നത് ഐറിഷ് പാര്‍ലമെന്റിന്റെ ഉപരിസഭയായ സിനഡിലെ അംഗം. സിനഡംഗവും അറിയപ്പെടുന്ന ഫെമിനിസ്റ്റുമായ കാതറീന്‍ സിപ്പോറെയാണ് ഇന്നുച്ചയ്ക്ക് പ്രഖ്യാപനം നടത്തിയത്.’

.തന്റെ പെണ്‍സുഹൃത്ത് ഡോ.ആന്‍ ലൂയിസിനെ വിവാഹം കഴിക്കാനായിരുന്നു തീരുമാനം.വിവാഹിതരെ പോലെയാണ് ഇതേ വരെ ജീവിച്ചിരുന്നതെങ്കിലും ‘പുതിയ യുഗത്തിന്റെ ‘സന്തോഷത്തില്‍ ‘ ഇവര്‍ അയര്‍ലണ്ടില്‍ വെച്ച് തന്നെ വിവാഹിതരാവുകയാണത്രെ! ആര്‍ ടി ഇ ചര്‍ച്ചയില്‍ ലൈവായ് ആയിരുന്നു പ്രഖ്യാപനം 

Scroll To Top