Sunday December 11, 2016
Latest Updates

താലയില്‍ ആദ്യ കുര്‍ബാന സ്വീകരണം ഭക്തി സാന്ദ്രമായി 

താലയില്‍ ആദ്യ കുര്‍ബാന സ്വീകരണം ഭക്തി സാന്ദ്രമായി 

ഡബ്ലിന്‍:താലാ സെന്റ് മാര്‍ക്‌സ് ദേവാലയത്തില്‍ നടന്ന ഭക്തി നിര്‍ഭരമായ ചടങ്ങില്‍ സീറോ മലബാര്‍ മാസ് സെന്ററിനു കീഴിലുള്ള കുടുംബങ്ങളിലെ 10 കുട്ടികള്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു.

ശനിയാഴ്ച്ച നടത്തപ്പെട്ട തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ.ജോസ് ഭരണികുളങ്ങര,ഫാ.മാര്‍ട്ടിന്‍ പൊറോക്കാരന്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് ഇടവകാ സമൂഹം ചടങ്ങുകളില്‍ പങ്കെടുത്തു.

ഫോട്ടോ:ടോബി വര്‍ഗീസ് 

tha di 5tdi 2tha di 6thdi 3

 

Scroll To Top