Wednesday April 26, 2017
Latest Updates

ഫിബ്‌സ്ബറോയില്‍ ആറ് കുരുന്നുകള്‍ക്ക് ഇന്ന് പ്രഥമദിവ്യകാരുണ്യ സ്വീകരണം

ഫിബ്‌സ്ബറോയില്‍ ആറ് കുരുന്നുകള്‍ക്ക് ഇന്ന് പ്രഥമദിവ്യകാരുണ്യ സ്വീകരണം

ഡബ്ലിന്‍ :ഫിബ്‌സ്ബറോ സീറോ മലബാര്‍ മാസ് സെന്ററില്‍ ഉള്‍പ്പെടുന്ന ആറ് കുട്ടികള്‍ ഇന്ന് പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്നു.ഇന്ന് രാവിലെ 11.30 ന് ഫിബ്‌സ്ബറോ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്ന വിശുദ്ധബലി മധ്യേയാണ് ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം.

ഇതോട് അനുബന്ധിച്ചുള്ള സ്വീകരണ പരിപാടികള്‍ വൈകിട്ട് 5 മുതല്‍ റാത്തൊത് റോഡിലുള്ള സെന്റ് ജോസഫ്‌സ് ഡെഫ് വില്ലേജ് സ്‌പോര്‍ട്‌സ് സ്‌കൂളിലാവും നടത്തപ്പെടുക 

hjhj

Scroll To Top